09-sob-kt-eappen
കെ.റ്റി.ഈപ്പൻ

ഉളളന്നൂർ : പകലോമറ്റം പന്തളം ശാഖയിൽ കുഴിപ്പാറ കെ.റ്റി.ഈപ്പൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. ഭാര്യ : തങ്കമ്മ ഈപ്പൻ. കുടശ്ശനാട് കാവനാൽ കുടുംബാംഗമാണ്. മക്കൾ : അന്നമ്മ ഈപ്പൻ (റിട്ട അദ്ധ്യാപിക സെന്റ് മേരീസ് എച്ച്.എസ്.എസ്. കിഴക്കേതെരുവ്), തോമസ് ഈപ്പൻ (റബർ ബോർഡ്, ചേത്തക്കൽ, റാന്നി), സിസ്റ്റർ കുസുമം (റിട്ട എച്ച്.എം. സെന്റ് ജോർജ്ജ് യു.പി.എസ്., പുൽപ്പള്ളി, സുൽത്താൻബത്തേരി), ബാബു ഈപ്പൻ ( ബത്തേരി), ജോസഫ് ഈപ്പൻ (എച്ച്.എം., എം.എസ്.സി. എൽ.പി.എസ്, തമലം തിരുവനന്തപുരം. മരുമക്കൾ : കെ.വി.വറുഗീസ് (എക്‌സ്. മിലിട്ടറി), സാറാമ്മ ഉമ്മൻ (അദ്ധ്യാപിക, ബഥനി ബാലികാമഠം എച്ച്.എസ്, നങ്ങ്യാർകുളങ്ങര, മോനിയാമ്മ ജോർജ്ജ് (എച്ച്.എം. സെന്റ് തോമസ് എൽ.പി.എസ്, പുത്തൻകുന്ന്, ബത്തേരി), ബിന്ദുകുട്ടി. പി (സെന്റ് മേരീസ് എച്ച്.എസ്. പട്ടം) സഹോദരി : സിസ്റ്റർ തബീത്ത എസ്.ഐ.സി (റിട്ട എച്ച്.എം. മാർ ബേലിയോസ് യു.പി.എസ്, കോളിയാടി ബത്തേരി)