പത്തനംതിട്ട: ചുരുളിക്കോട് പരുവപ്ലാക്കൽ കൃഷ്ണവിലാസം മാരിമുത്തുവിൻ്റെ ഭാര്യ തായമ്മ (70 ) നിര്യാതയായി. . മക്കൾ: സീതലക്ഷ്മി, പുഷ്പവല്ലി, മുത്താറ, രുഗ്മിണി, കണ്ണമ്മ, വിജയലക്ഷ്മി, നീലാംബരൻ. മരുമക്കൾ: ഈശ്വരൻ, രാജേന്ദ്രൻ, മാടസ്വാമി, ഗോപി ,ബാലരാജൻ ,ഉമാദേവി, പരേതനായ മാടസ്വാമി.