തിരുവല്ല: പ്രകൃതക്ഷോഭം കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാഗമായി കെ.എസ്. ഇ.ബി മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു