ഐവർകാല: പുത്തനമ്പലം മുരളിവിലാസം വടക്കതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (71) നിര്യാതയായി. മക്കൾ: ബീനു മാധവ്, ബീന. മരുമക്കൾ: എസ്.വി. ആര്യ, രാഘവക്കുറുപ്പ്. സഞ്ചയനം 13ന് രാവിലെ 8ന്.