കാരയ്ക്കൽ: താമരാൽ മണപ്പറമ്പിൽ എം.കെ.രാഘവന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന്. എടത്വ കളങ്ങര അമ്പ്രചിറയിൽ കുടുംബാംഗമാണ്. മക്കൾ: ഗോപി, രമണി, സുഗതൻ, സുകുമാരൻ, മോഹനൻ (ഡൽഹി), സതീശൻ, സുധാ വിജയൻ, സുമ (ഡൽഹി). മരുമക്കൾ: കൊച്ചുമോൾ, ചന്ദ്രമതി, കുസുമം, തേജസിഭായ്, സുശീല, വിജയൻ, പ്രസാദ്, പരേതനായ രാമകൃഷ്ണൻ.