ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.സി. ഏമർജൻസി റെസ്‌ക്യൂ ടീം തയാർ. 2018 ൽ കെ.എസ്.ആർ.ടി.സി പഠിച്ച പാഠങ്ങൾ ഉൾകൊണ്ട് 2020 ൽ പ്രളയത്തെ നേരിട്ടാൻ ചെങ്ങന്നൂരിലെ ജീവനക്കാർ തയാറായി രണ്ട് ബസും അനുബന്ധ സാധനങ്ങളും എടി.ഒ കെ. അജിയുടെ നിർദ്ദേശത്തിൽ ഡി.ഇ സന്തോഷ് ജോസഫ് തയാറാക്കി കഴിഞ്ഞു. 24 മണിക്കൂർ സേവനം ഉണ്ടായിരിക്കും. ഫോൺ: 0479 2452352