പന്തളം: തുമ്പമൺ മുട്ടം പടിഞ്ഞാറ്റേതിൽ പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .മകൻ: സന്തോഷ്. മരുമകൾ: ജയശ്രീ.