കുമ്പനാട് : ചെന്നൈ ആവടി ഡോക്ടർ ജോൺ വർഗീസ് കോമ്പൗണ്ടിൽ എക്കാല വില്ലയിൽ എ .ജെ .ജോൺ (89) നിര്യാതനായി . ചെങ്ങന്നൂർ എക്കാലമേലത്തേതിൽ കുടുംബാംഗമാണ് . ആവടി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലും ക്ലോത്തിങ് ഫാക്ടറിയിലും ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . . ആവടി തരസായിക്കർ കുടുംബാംഗം പരേതയായ മേരി ജോണാണ് ഭാര്യ. മക്കൾ; ജോൺ' എ.സണ്ണി (യു.എസ്), മറിയാമ്മ തോമസ് (ക്രൈസ്റ്റ് നഗർ എച്ച്.എസ്.എസ് തിരുവനന്തപുരം), മരുമക്കൾ: എലിസബത്ത് ജോൺ (യു.എസ്) , തോമസ് ജേക്കബ് (ദി ഹിന്ദു' തിരുവനന്തപുരം) .