തിരുവല്ല: ആഞ്ഞിലിത്താനം ശ്രീവിലാസത്ത് സന്തോഷിന്റെ ഭാര്യ നിഷാ സന്തോഷ് (40) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ആഞ്ഞിലിത്താനം വൈ.എം.എ ഗ്രന്ഥശാല ലൈബ്രേറിയൻ ആയിരുന്നു. മകൾ:വൈഗ സന്തോഷ്