10-sob-saundryadayani
സൗന്ദര്യദായിനി

മെഴുവേലി: തിരുമുമ്പിൽ പരേതനായ പ്രസന്നന്റെ ഭാര്യ സൗന്ദര്യദായിനി (89) നിര്യാതയായി. സംസ്‌ക്കാരം നടത്തി.മക്കൾ:ലേഖ, അമ്പിളി മരുമക്കൾ: അജയൻ, വത്സൻ . സഞ്ചയനം ചൊവ്വ 8 ന്‌