10-sob-narayanan-nair
നാരായണൻ നായർ

പള്ളിപ്പാട് : കോട്ടക്കകത്ത് മണത്താനത്തു തറയിൽ നാരായണൻ നായർ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സരസ്വതിയമ്മ, മക്കൾ: മനു നാരായണൻ, മായ പ്രഫുൽ. മരുമക്കൾ : പ്രഫുൽ നായർ, ആതിര മനു.