ചെറിയനാട്: കൊക്കപ്പള്ളിൽ പരേതനായ കെ.എം.ചാർലസിന്റെ ഭാര്യ അമ്മിണി ചാർലസ് (87) നിര്യാതയായി .സംസ്‌കാരം തിങ്കളാഴ്ച്ച പകൽ രണ്ടിന് ചെറിയനാട് ലൂർദ് മാതാ കാതലിക് ചർച്ച് സെമിത്തേരിയിൽ. മക്കൾ : ഫാ. തോമസ് കൊക്കപ്പള്ളിൽ , സണ്ണി ചാർലസ് , റോസ് ചാർലസ് മരുമക്കൾ : ഷാലി , ഷാജി.