10-sob-pr-johnt-john
പാസ്റ്റർ ജോൺ ടി.ജോൺ

തിരുവല്ല: മഞ്ഞാടി ഗിൽഗാൽ തലയിണക്കണ്ടത്തിൽ പാസ്റ്റർ ജോൺ ടിജോൺ (70) നിര്യാതനായി. സംസ്‌കാരം നാളെ11 ന് ഐപിസി ആമല്ലൂർ സഭാ സെമിത്തേരിയിൽ. ഭാര്യ: തലയോലപ്പറമ്പ് നീർപ്പാറ വെൺപാലിൽ എലിസബത്ത് ജോൺ. മക്കൾ: ലെജൻ, ലെവിന. മരുമക്കൾ: ബ്ലെസി, ബെസ്ലി.