10-sob-mn-radhakrishnan
എം.എൻ. രാധാകൃഷ്ണൻ

കുന്നന്താനം:തോട്ടപ്പടി മംഗലശ്ശേരിൽ ഗോപാലകൃഷ്ണന്റെ മകൻ എം.എൻ. രാധാകൃഷ്ണൻ (67) കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ രാവിലെ പുറത്തുപോയ ഇദ്ദേഹം മടങ്ങിവരാൻ വൈകിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. സംസ്കാരം പിന്നീട്. ഭാര്യ:ശ്യാമള. മക്കൾ: രാജീവ്, രശ്മി,രഞ്ജിത. കീഴ് യ്പൂര് പൊലീസ് കേസെടുത്തു.