10-sob-john-mathew
ജോൺ മാത്യു

കലഞ്ഞൂർ: വയലിറക്കത്ത് പുത്തൻപുരയിൽ പരേതരായ ജോണിക്കുട്ടി മുതലാളിയുടേയും കുഞ്ഞമ്മ ജോണിന്റെയും മകൻ, ജോൺ മാത്യു (രാജുക്കുട്ടി 68) നിര്യാതനായി.സംസ്‌കാരം പിന്നീട്. കർഷക കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റാണ്. ഭാര്യ: പട്ടാഴി കോട്ടപണിക്കത്ത് സാലി മാത്യു. മക്കൾ: സന്തോഷ് പി.ജോൺ, പ്രതീഷ് മാത്യു ജോൺ, ഹർഷ സാറ മാത്യു. മരുമക്കൾ: ലിസ എലിസബത്ത് (ചിറയിൽ പവിത്ര മംഗലം, കോട്ടയം) , സുമൻ (തുണ്ടിയെഴത്ത്, മാവേലിക്കര).