പത്തനംതിട്ട : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) പത്തനംതിട്ട ജില്ലാ പ്രസിഡന്റായി കരിമ്പനാകുഴി ശശിധരൻ നായർ ആഗസ്റ്റ് 7 മുതൽ ചുമതല ഏറ്റെടുത്തു.