ഇലന്തൂർ : പടിഞ്ഞാറേതിൽ വീട്ടിൽ ബാലചന്ദ്രൻ (ബാബു - 55) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : മനുജ. മക്കൾ : മാളു, ചിന്നു, കണ്ണൻ. മരുമകൻ : വിനീഷ്. സഞ്ചയനം ശനിയാഴ്ച ഒൻപതിന്.