11-sob-mymoon-beevi
മൈമൂൻ ബീവി

കാട്ടൂർപേട്ട : താഴത്തെപറമ്പിൽ പുത്തൻവീട്ടിൽ പരേതനായ ഹാജി അഹമ്മദ് കബീറിന്റെ ഭാര്യ മൈമൂൻ ബീവി ( 78) നിര്യാതയായി. കബറടക്കം നടത്തി.
മക്കൾ- റസിയ ബീവി, അബ്ദുൾ റഹിം, അബ്ദുൾ ലത്തീഫ്. മരുമക്കൾ സുബി റഹിം, ആമിന വി.എസ്. (മുൻ പഞ്ചായത്തംഗം)