കാരിത്തോട്ട. ചരുവുകാലായിൽ പരേതനായ വാസുദേവന്റെ ഭാര്യ രാജമ്മ (76)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് മക്കൾ: പ്രകാശ്, ശ്യാമള, അശോകൻ, ലത, പ്രദീപ്, പ്രമോദ്. മരുമക്കൾ: വിജയമ്മ, മോഹനൻ, സിന്ധു, രാജു, ലത, നിഷ