വായ്പൂര്:തേക്കുംപ്ലാക്കൽ റ്റി.ഡി.രാജപ്പൻ (55) നിര്യാതനായി.സംസ്‌കാരം ഇന്ന് 10ന് . വീട്ടുവളപ്പിൽ.ഭാര്യ:വായ്പൂര് മൈലാടുംപാറ ഓമന. മക്കൾ :അനുരാജ്, ധന്യ.മരുമകൻ: രാജീവ്.