കുളനട : ഞെട്ടൂർ അയ്യപ്പനിവാസിൽ (കൊച്ചുകരിപ്പാലിൽ) ആർ.ജി.ഉണ്ണിത്താന്റെ ഭാര്യ കെ.ജെ. രാധാമണിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ : ആർ.ജി. സജി, ആർ.ജി. സജോബ്. മരുമക്കൾ : സ്മിത സജി, ബിന്ദു സജോബ് .