പന്തളം: തോന്നല്ലൂർ കടയ്ക്കാട് ഊരാളിശേരിൽ ദാമോദരൻ (48) നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹന പെയിന്റിംഗ് തൊഴിലാളിയാണ്. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിൽ.