ആറൻമുള : സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ആറൻമുള വാസ്തുവിദ്യാ ഗുരുകുലം അണുവിമുക്തമാക്കി. ജീവനകാരിക്ക് കൊവിഡ് 19 സ്ഥിരികരിച്ചത് മൂലം 15ദിവസമായി അടച്ചിട്ടിരുന്ന ഗുരുകുല ഓഫീസ് പ്രവർത്തനം ആരംഭിച്ചു.