11-veena-george
കോവിഡ് 19 പ്രാഥമിക ചികിത്സ കേന്ദ്രംമെഴവേലി ഗ്രാമപഞ്ചായത്തിലെ ആറൻമുള എം എൽ എ വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ഇലവുംതിട്ട: കൊവിഡ് 19 പ്രാഥമിക ചികിത്സ കേന്ദ്രംമെഴവേലി പഞ്ചായത്തിലെ ആറൻമുള എം.എൽ.എ വീണാ ജോർജ് ഉദ്ഘാടനം ചെയ്തു മെഴുവേലി പഞ്ചായത്ത് പ്രസിഡൻ്റ്ഗോപാലകൃഷ്ണകുറുപ്പ്, മുൻ എം.എൽ.എ കെ.സി രാജഗോപാലൻ, സത്യ വ്രതൻ എന്നിവർ പങ്കെടുത്തു.