തടിയൂർ: വെട്ടിത്തറയിൽ പരേതനായ സ്‌കറിയയുടെ ഭാര്യ അന്നമ്മ സ്‌കറിയ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അമ്മിണി, ലില്ലിക്കുട്ടി, സജി, ജെസ്സി. മരുമക്കൾ: കുഞ്ഞുമോൻ, ജോസ്, പരേതരായ സൂസൻ, മോനിച്ചൻ.