11-bike
അപകടത്തിൽപെട്ട ബൈക്ക്‌

അട്ടച്ചാക്കൽ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രക്കാരനായ അട്ടച്ചാക്കൽ കൊല്ലേത്ത്മണ്ണ് പുതുപ്പറമ്പിൽ രാജേഷ് (33)നാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 ന് അട്ടച്ചാക്കൽ ഭാരത് ഗ്യാസ് ഗോഡൗണിന് സമീപമാണ് സംഭവം. കോന്നിയിൽ നിന്ന് വന്നകാറും അട്ടച്ചാക്കൻ ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിക്കുകയായിരുന്നു.