vasant
കെ. വാസന്തി

അടൂർ : അവിഭക്ത കുന്നത്തൂർ എസ്. എൻ. ഡി. പി യോഗം യൂണിയന്റെ മുൻ സെക്രട്ടറി മേലൂട് തൈവിളയിൽ പരേതനായ കെ. സുകുമാരന്റെ ഭാര്യ കെ. വാസന്തി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : എസ്. ഗീത, എസ്. മോഹൻ കുമാർ (തമ്പി, പി. ഡബ്ള്യു. ഡി കോൺട്രാക്ടർ), എസ്. ഗംഗം, എസ്. മോഹനചന്ദ്രൻ (അഗ്രിക്കൾച്ചർ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മാനേജർ, ജനയുഗം പ്രസ്, കൊല്ലം), എസ്. മോഹനൻ (റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ, പി. ഡബ്ള്യു. ഡി), എസ്. മനോമോഹൻ (നെറ്റ്കഫേ, മേലൂട്), എസ്. സിന്ധു. മരുമക്കൾ : പരേതനായ ആർ. പ്രഭാകരൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, പി. ഡബ്ള്യു. ഡി), സി. എൽ. സുലേഖ(റിട്ട, അദ്ധ്യാപിക, എസ്. കെ. വി യു. പി. എസ്, മുണ്ടപ്പള്ളി), കെ. എൻ. പവിത്രൻ (കൊഴുവട്ടശേരി ഫൈനാൻസിയേഴ്സ്, വള്ളിക്കോട്), ബി. വാഗ്ദേവി, എസ്. ലത, ജി. ശാന്തിമ രഞ്ജിനി, പ്രേമചന്ദ്രൻ (മുൻ എഡിറ്റർ, ഖലീജ് ടൈംസ്, ദുബായ്). സഞ്ചയനം 15 ന് രാവിലെ 8.30 ന്. ‌