12-theeku
താവളപ്പാറ പയ്യന്നാമൺ റോഡിൽ കാറ്റിൽ ഒടിഞ്ഞ തേക്ക് മരം സമീപത്തെ മരത്തിൽ തങ്ങി നിൽക്കുന്നു

പയ്യന്നാമൺ: താവളപ്പാറ പയ്യന്നാമൺ റോഡിൽ കാറ്റിൽ ഒടിഞ്ഞ തേക്ക് മരം സമീപത്തെ മരത്തിൽ തങ്ങി അപകട ഭീ ഷിണിഉയർത്തുന്നു. രാത്രിയിലും പകലും ഈ റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. കാർമ്മൽ സെൻട്രൽ സ്‌കൂളിന് സമീപത്താണ് അപകട ഭീഷണി ഉയർത്തി തേക്കുമരം തങ്ങി നിൽക്കുന്നത്. താവളപ്പാറ ഭാഗത്തെ 200 ഓളം വരുന്ന കുടുംബങ്ങളാണ് ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്.