12-sob-p-v-varghese
പി. വി. വറുഗ്ഗീസ്

പുന്നയ്ക്കാട് : മലയിൽ അക്കരക്കാലായിൽ പരേതനായ പി.സി. വറുഗീസിന്റെയും (തങ്കച്ചൻ) അങ്ങാടിക്കൽ മേലേപുറത്ത്അന്നമ്മ വറുഗീസിന്റെയും (കുഞ്ഞുമോൾ) മകൻ പി. വി. വറുഗീസ് (ബാബുക്കുട്ടി 54) നിര്യാതനായി. കോഴഞ്ചേരി മലയിൽ ബാങ്ക് ഉടമയാണ്. സംസ്‌കാരം 13ന് രാവിലെ 11 ന് പുന്നയ്ക്കാട് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : റിൻസി വറുഗീസ് കോട്ടയം കീഴ്ക്കുന്ന് വാകശേരിൽ കുടുംബാംഗമാണ്. മകൻ: അലൻ വറുഗീസ് (ഫോറൻസിക്‌വിദ്യാർത്ഥി, ബാംഗ്ലൂർ)