12-sob-bhavaniyamma
ഭവാനിയമ്മ

തട്ടയിൽ : പൊങ്ങലടി, അമ്പാട്ട് വീട്ടിൽ ഭവാനിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ : ഗൗരിയമ്മ, ഭാർഗവിയമ്മ. സഞ്ചയനം : 17ന് രാവിലെ 9ന്‌