മലയാലപ്പുഴ : പൊതിപ്പാട് നിരനിലത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ : അജികുമാർ, ഇന്ദുലേഖ, ബിജുകുമാർ. മരുമക്കൾ : അനുപ, സുരേന്ദ്രൻ, സുജ.