12-sob-c-k-damodaran
സി.കെ. ദാമോദരൻ

കുമ്പളാംപൊയ്ക : വടശേരിക്കര എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറി ചരിവുകാലായിൽ സി.കെ. ദാമോദരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ : നരിക്കുഴി പാമ്പോലിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ : ശ്രീകുമാർ, ജയകുമാർ, ശ്രീകുമാരി, സന്തോഷ്‌കുമാർ. മരുമക്കൾ : മിനി, സിന്ധു, അനിൽകുമാർ, സുനു.