നീർവിളാകം : ആലുനിൽക്കുന്നതിൽ ആലപ്പാട്ട് പരേതനായ രാഘവൻപിളളയുടേയും രാജമ്മയുടേയും മകൻ ആർ.ഹരികുമാർ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പുല്ലാട് ഐക്കര കാലായിൽ സുജ. മക്കൾ : സ്‌നേഹ ഹരി, സന്ദീപ് ഹരി.