അടൂർ : മലമേക്കര കളയ്ക്കാട്ട് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഭാനുമതി അമ്മ (റിട്ട:അദ്ധ്യാപിക ടി. ജി. എം. എച്ച്. എസ് ,പെരിങ്ങനാട് - 89) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: രാധാകൃഷ്ണൻ നായർ.(റിട്ട:ജനറൽ മാനേജർ എൻ. ടി. സി) , ജയചന്ദ്രൻ (റിട്ട:ഹെഡ് അക്കൗണ്ടന്റ്, എൻ. എസ്. എസ് കോളേജ് ,പന്തളം), ശ്രീകുമാർ.(ബിസിനസ് ) പരേതയായ ശ്രീദേവി.മരുമക്കൾ: ലത.(റിട്ട:പ്രൊഫ. ഗവ. കോളേജ്) അനിതാ കുമാരി (ടീച്ചർ എൻ. എസ്. എസ് എച്ച്. എസ്. എസ്, പാറക്കര) ശ്രീകല. സന്തോഷ് (ബിസിനസ്) സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.