പന്തളം:കെ.എസ്.ഇ.ബി 'കുളനട സെക്ഷന്റെ പരിധിയിലുള്ള വടക്കേക്കരപ്പടി ,ഉള്ളന്നൂർ വെറ്ററിനറി എന്നീ ട്രാൻസ് ഫോർമർ പരിധിയിൽ ഇന്നുരാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.