12-sob-sivanandan
എൻ.ശിവാനന്ദൻ

വെൺമണി: കൊഴുവല്ലൂർ, ചിറക്കടവിൽ മേലേതിൽ റിട്ട: സുബേദാർ എൻ.ശിവാനന്ദൻ (72) നിര്യാതനായി.സംസ്‌കാരം: 13ന് പകൽ 11ന് വീട്ടുവളപ്പിൽ ഭാര്യ: ഓമന ശിവാനന്ദൻ. മക്കൾ: സിന്ധു എസ് ബൈജു (എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ മുൻ വനിതാസംഘം സെക്രട്ടറി, കെ.എസ്.ഇ.സി.എൽ ചെറിയനാട് യൂണിറ്റ് മഹിളാ പ്രസിഡന്റ്), സുനിൽ.എസ് (മിലിട്ടറി ) മരുമക്കൾ: ബൈജു പി.എസ്. ( എക്‌സ് മിലിട്ടറി), അനു സുനിൽ. ചെറുമക്കൾ: ബിന്ദുജ രാകേഷ്, പുണ്യ സുനിൽ, അഗ്‌നിദേവ്. ചെറു മരുമകൻ: രാകേഷ് ആർ (മിലിട്ടറി )