കോടുകുളഞ്ഞികരോട്: വടക്കോണത്ത് റിട്ട: ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ വി.എൻ പരമേശ്വരൻനായരുടെ ഭാര്യ രമണി (75) നിര്യാതയായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ.
കിഴക്കനോതറ ചെറുകര കുടുംബാംഗമാണ്. മകൻ: ശ്രീജിത്ത് (കാനഡ) മരുമകൾ: ഹിത (കാനഡ). സഞ്ചനം 17 ന് രാവിലെ 9ന്