savathri-k-92
കെ. സാ​വിത്രി

പ​നയം: ചോ​നംചി​റ ആ​രോ​മൽ വീട്ടിൽ ക​ണ്ടച്ചി​റ നെ​ടു​വി​ള സ​ദാ​ശിവ​ന്റെ ഭാ​ര്യ സാ​വി​ത്രി (92) നി​ര്യാ​ത​യായി. മക്കൾ: അ​നി​താ​കു​മാരി (കൺ​സ്യൂ​മർ ഫെ​ഡ്, കാ​യം​കുളം), സ​ജീവ് (പൊ​യ്യാ​നി കോ​ളേ​ജ്, കോ​ഴ​ഞ്ചേ​രി), പ​രേ​തനാ​യ രാ​ജീവ്. മ​രു​മക്കൾ: സു​രേ​ഷ് ബാബു (ന​ഗ​ര സ​ഭാ കാ​ര്യാല​യം, കാ​യം​കു​ളം), ര​ജനി (സ​ഹ​ക​ര​ണ സം​ഘം ആ​ഡി​റ്റർ, കോട്ട​യം). സ​ഞ്ച​യ​നം 15ന് രാ​വിലെ 7ന്.