അടൂർ :11 കെ.വി കേബിൾ മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ അടൂർ സബ് സ്റ്റേഷൻ, കോട്ടമുകൾ, പൂവമ്പള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.