റാന്നി: ചെല്ലയ്ക്കാട് മഴവഞ്ചേരിൽ വി. എം. എബ്രഹാം (82 ) നിര്യാതനായി സംസ്കാരം പിന്നീട്. ഭാര്യ:പുന്നയ്കാട് കണ്ണാത്തു ശോശാമ്മ. മക്കൾ :ഷൈനി, സോണി. മരുമക്കൾ :തോമസ്, ലിനുജി.