ഇരവിപേരൂർ നെല്ലാട്: തോട്ടപ്പുഴ അമ്പാട്ട് രവി നായർ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് (വ്യാഴം) 11ന് ഓതറ സ്വർഗ്ഗീയ വിരുന്ന് സെമത്തേരിയിൽ. ഭാര്യ: മുട്ടാർ നെറുപറയിൽ ഡെയ്‌സി. മകൻ: അഖിൽ.