13-sob-mathew-philip
മാത്യു ഫിലിപ്പ്

കീഴ്‌വായ്പൂര്: മേപ്പുറത്ത് പരേതരായ എം.എ.ഫിലിപ്പിന്റെയും കുഞ്ഞമ്മയുടെയും മകൻ മാത്യു ഫിലിപ്പ് (ബോബി-64) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് മല്ലപ്പള്ളി വെങ്ങലശ്ശേരി മാർത്തോമ്മാ പള്ളിയിൽ. കീഴ്‌വായ്പൂര് ഹൈലാൻഡേഴ്‌സ് ക്ലബ്, പത്തനംതിട്ട ജില്ലാ വോളിബോൾ ക്ലബ്താരമായിരുന്നു. സഹോദരങ്ങൾ: ഏബ്രഹാം ഫിലിപ്പ്, മേരി ഷാലു (ഇരുവരും എറണാകുളം).