13-sob-ravindranath
രവീന്ദ്രനാഥൻ

വായ്പ്പൂര്: അമ്പലവേലിൽ രവീന്ദ്രനാഥൻ (രവി-72) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഉള്ളന്നൂർ ഇലവുനിൽക്കുംകാലായിൽ സരള. മക്കൾ: വൈശാലി, അഖില. മരുമക്കൾ: മല്ലപ്പള്ളി വാരിക്കാട് രാജീവ്, പെരുംമ്പെട്ടി ആനവട്ടം മനു.