13-sob-annamma-varghese
അന്നമ്മ വർഗീസ്

മല്ലപ്പള്ളി തുരുത്തിക്കാട്: പുതുപ്പറമ്പിൽ പരേതനായ പി.എം.വർഗീസിന്റ ഭാര്യ അന്നമ്മ വർഗീസ് (പൊടിയമ്മ 73) നിര്യാതയായി. സംസ്‌കാരം നാളെ 11ന് പരിയാരം സെന്റ് സ്റ്റീഫൻസ് സിഎസ്‌ഐ പള്ളിയിൽ. ആറാട്ടുപുഴ ചരുവിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ബിജു, റെജി, റെനി.മരുമക്കൾ: മാംഗ്ലൂർ ചീരാടിയിൽ ഷാജു, ജോളി, മുളക്കുഴ ഇരട്ടക്കുളങ്ങര മനോജ്.