13-sob-samuel-
വി. ശാമുവൽ ജോർജ്

പന്തളം: കാവിനാൽ കുടുംബാംഗം പൂഴിക്കാട് വിത്തൂർ വീട്ടിൽ വി. ശാമുവേൽ ജോർജ് (70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചന്ദനപ്പള്ളി അയ്യനേത്ത് കുടുംബാംഗം ജോളി. മക്കൾ: ജോൺസൺ (സൗദി), ലിജി. മരുമക്കൾ: ബൈജു (ദുബായ്), റെൻസി ജോൺ (സി. എം. ആശുപത്രി, പന്തളം).