പന്തളം: പൂഴിക്കാട് വലക്കടവ് അശ്വതിയിൽ തുളസീധരന്റെ ഭാര്യ ശോഭന (59) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം ഇന്ന് രാവിലെ 9ന്. തുമ്പമൺ മലപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ടി.എസ്. ശാരിക (യുകോ ബാങ്ക്, ഡൽഹി), ടി. എസ്. അരുൺലാൽ (എം. എൻ. സി. ബാംഗ്ലൂർ). മരുമകൻ: അനുജ് (ഡൽഹി)