13-sob-cm-george
സി.എം. ജോർജ്ജ്

കോന്നി: പൂവൻപാറ ചിറമുഖത്ത് സി.എം. ജോർജ്ജ് (100) നിര്യാതനായി.സംസ്‌കാരം ഇന്ന് 3 മണിക്ക് പൂവൻപാറ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ മറിയാമ്മ ജോർജ്ജ് മണ്ണാറക്കുളഞ്ഞി കളീക്കൽ കുടുംബാഗമാണ്. മക്കൾ: ബാബു , മേരിക്കുട്ടി, മാത്യു (മോനി), പരേതരായ ശാമുവേൽ ,വർഗ്ഗീസ് ,തങ്കമ്മ, ജോൺ. മരുമക്കൾ: സൂസമ്മ, പെണ്ണമ്മ ,വൽസ്സമ്മ ,സൂസ്സി, റവ: വൈ. ശാമുവേൽ ( വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്,തുരുത്തിക്കര, കൈതക്കോട് ,ചാത്തന്നൂർ) സോഫി .