പാണ്ടനാട്: പടിഞ്ഞാറു കളത്രയിൽ രവീന്ദ്രൻ പിള്ള (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോഭന കുമാരി. മക്കൾ: അർച്ചന, ആരാധന. മരുമക്കൾ: സുരേഷ് കുമാർ, സുധി.