13-sob-k-r-ramadevi
പ്രൊഫ: കെ.ആർ രമാദേവി

പുറമറ്റം : അമ്പാട്ടുഭാഗം പ്രശാന്തിയിൽ പരേതനായ കെ.രാജഗോപാലിന്റെ (റിട്ട. മാനേജർ, എസ്.ബി.ടി, കല്ലൂപ്പാറ) ഭാര്യ പ്രൊഫ: കെ.ആർ രമാദേവി (റിട്ട: ഹിന്ദി പ്രൊഫസർ ബി.എ.എം കോളേജ് തുരുത്തിക്കാട് - 67) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദീപ്തി ആർ, ധന്യ ആർ. മരുമക്കൾ: വിജേഷ്‌കുമാർ, രാജേഷ്.വി.എസ്. സഞ്ചയനം 15ന് രാവിലെ 9 മണിക്ക്.