തട്ട : പുതുപ്പറമ്പിൽ (പാലവിളയിൽ) കുഞ്ഞുമറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.